Liturgy
ഐക്യത്തെ വളര്‍ത്തുന്നതാണു വൈവിധ്യം, അപകടപ്പെടുത്തുന്നതല്ല
എഴുതിയത്: മിഥുന്‍ ജെ ഫ്രാന്‍സിസ് കൊച്ചുകല്ലൻവിള, എസ് ജെ · സത്യദീപം · 23 January 2025
On the difference between unity and uniformity in the Syro-Malabar liturgy dispute: why the Ernakulam–Angamaly archdiocese’s liturgical variant, grounded in Vatican II, fosters unity rather than threatening it.